Connect with us

ശ്രീലങ്കയിലെ സാമ്പത്തിക ദുരന്തങ്ങളും ഭരിക്കുവരുടെ വിഡ്ഢിത്തങ്ങളും ധാര്‍ഷ്ട്യവും വര്‍ഗീയ വിഭജന നയങ്ങളും ആ രാജ്യത്തെ ജനതയെ വലിയൊരു തിരിച്ചറിവിലേക്ക് ഉണര്‍ത്തുകയാണ്. വിപ്ലവകരമായ ഐക്യപ്പെടലിലെക്കും പൗരബോധത്തിലേക്കും കുതിക്കു ജനങ്ങളുടെ കടലിരമ്പമാണ് ഗാള്‍ ഫേസ് റോഡിന്റെ ഇരു വശത്തു നിും കേള്‍ക്കുത്. കൊളംബോയില്‍ പ്രസിഡന്റിന്റെ ഓഫീസിന് എതിര്‍വശത്തെ രാജവീഥിയാണ് ഗാള്‍ ഫേസ്. ഈ കടല്‍ത്തീര നഗരിയിലാണ് ദേശീയതയുടെ വലിയ കെ’ുകാഴ്ചകള്‍ അരങ്ങേറാറുള്ളത്. ഇ് അവിടെ യഥാര്‍ഥ ദേശീയതയുടെ സത്യസന്ധമായ ആവിഷ്‌കാരങ്ങളാണ് നിറയുത്. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ അവിടെ തമ്പടിച്ചിരിക്കുു. പ്രസിഡന്റ് രാജിവെക്കണമെ് അവര്‍ മുദ്രാവാക്യം മുഴക്കുു. സമരപ്പാ’ുകള്‍ പാടുു. പറയുു, ആശയങ്ങള്‍ പങ്കുവെക്കുു. തികച്ചും സമാധാനപരം. പ്രത്യേക കൊടിയില്ല. സിംഹളയൊേ തമിഴനൊേ മുസ്‌ലിമൊേ ക്രിസ്ത്യാനിയൊേ വ്യത്യാസമില്ല. അത്രമേല്‍ ബഹുസ്വരമാണ് സമരം.

വീഡിയോ കാണാം

Latest