Kerala
അങ്കമാലിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിച്ചു
കൊച്ചി | അങ്കമാലി ദേശീയപാതയില്‍ ടെല്‍ക്ക് വളവില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തൃശൂര്‍ ആറാട്ടുപുഴ സ്വദേശി സി ആര്‍ ശരത് (34) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ഉടനെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിച്ചു
:
Content Highlights: A 34-year-old youth from Thrissur died in a road accident on the Angamaly National Highway. The mishap occurred on Monday night when a lorry and a bike collided at the TELK curve. Although he was rushed to the Angamaly LF hospital, he succumbed to his injuries by morning.
---- facebook comment plugin here -----





