Connect with us

Kerala

നടി ഊര്‍മിള ഉണ്ണി ബി ജെ പിയില്‍ ചേര്‍ന്നു

താന്‍ നരേന്ദ്ര മോദി ഫാനാണെന്ന് ഊര്‍മിള ഉണ്ണി.

Published

|

Last Updated

കൊച്ചി | പ്രശസ്ത നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി ബി ജെ പിയില്‍. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഊര്‍മിള പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഊര്‍മിള ഉണ്ണിയെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

നരേന്ദ്ര മോദി ഫാനാണെന്ന് ബി ജെ പിയില്‍ ചേര്‍ന്ന ശേഷം സംസാരിക്കവേ നടി പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ ചടങ്ങിനെത്തിയിരുന്നു.

 

---- facebook comment plugin here -----

Latest