Connect with us

Qatar

കോഴിക്കോട് നന്മണ്ട സ്വദേശി ഖത്വറില്‍ നിര്യാതനായി

ഒരു മാസം മുന്‍പ് ഖത്വറില്‍ വെച്ച് പക്ഷാഘാതം സംഭവിക്കുകയായിരുന്നു

Published

|

Last Updated

ദോഹ |  കോഴിക്കോട് നന്മണ്ട കാരക്കുന്നത്ത് അബ്ദുള്‍ ജബ്ബാര്‍ കണ്ടികുന്നുമ്മലിന്റെയും സാബിറയുടെയും മകന്‍ മുഹമ്മദ് ഷിജാസ് (40) ഖത്വറില്‍ നിര്യാതനായി.

ഒരു മാസം മുന്‍പ് ഖത്വറില്‍ വെച്ച് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ദോഹയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലുമായി ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

ഭാര്യ: ജസ്‌ന (എരവന്നൂര്‍). മക്കള്‍: ജാസിം ഹുസൈന്‍, ജാസ്മിന (ഇരുവരും കാരക്കുന്നത്ത് എ.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), സഹോദരങ്ങള്‍: സിംജാദ്, സബ് ല,

നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജനാസ നാട്ടിലേക്ക് കൊണ്ടുപോകും

 

---- facebook comment plugin here -----

Latest