Kozhikode
നാദാപുരം സ്വദേശി അബൂദബിയില്‍ നിര്യാതനായി
നാദാപുരം ചേലക്കാട് സ്വദേശി അജ്മല്‍ പാറച്ചാല്‍ (44) ആണ് മരിച്ചത്.
അബൂദബി | നാദാപുരം ചേലക്കാട് സ്വദേശി അജ്മല്‍ പാറച്ചാല്‍ (44) അബൂദബിയില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി. അബൂദബി മുസ്ഫയിലെ ബര്‍ഗര്‍ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ മമ്മു. മാതാവ്: ആയിഷ. ഭാര്യ: അസീബ. മക്കള്‍: മുഹമ്മദ് ഫിനാന്‍, മുഹമ്മദ് സിനാന്‍, മുഹമ്മദ് സാദ്, ഫാത്തിമ.
നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കും.
---- facebook comment plugin here -----






