Connect with us

Kerala

തിരുവല്ല റെയില്‍വേ സ്‌റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Published

|

Last Updated

തിരുവല്ല | തിരുവല്ല റെയില്‍വേ സ്‌റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് മൃതദേഹം ട്രാക്കിന് സമീപം കണ്ടെത്തയത്. മരിച്ച വ്യക്തി ആരാണെന്നതില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് തിരുവല്ല പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest