Kerala തൃശൂർ മരത്താക്കരയിൽ ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം കട പൂർണമായും കത്തിനശിച്ചു. Published Sep 04, 2024 6:32 am | Last Updated Sep 04, 2024 6:32 am By വെബ് ഡെസ്ക് തൃശൂർ | മരത്താക്കരയിൽ ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദേശീയ പാതയോട് ചേർന്നുള്ള കടക്ക് തീപ്പിടിച്ചത്. കട പൂർണമായും കത്തിനശിച്ചു. അഞ്ച് യുണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. Related Topics: Fire at Thrissure You may like നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന് അന്തരിച്ചു വിമാനം പറക്കില്ല, എ സി ഉപയോഗിക്കരുത്: യുദ്ധം കാരണം ഏഷ്യൻ രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ! ഹജ്ജ് അപേക്ഷകര്‍ മൂന്നാം ഗഡു പണം ഈ മാസം 31നകം അടക്കണം അമേരിക്കയുടെ എഫ് 18 യുദ്ധവിമാനം തകർത്തെന്ന് ഇറാൻ; തെളിവായി ദൃശ്യങ്ങൾ; ഇല്ലെന്ന് യു എസ് സെൻട്രൽ കമാൻഡ് പശ്ചിമേഷ്യൻ പ്രതിസന്ധി: രാജ്യത്തെ ഇന്ധന സാഹചര്യം സുരക്ഷിതമെന്ന് സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ ഇറാന്റെ മിസൈൽ വർഷത്തിൽ വിറച്ച് ഇസ്റാഈൽ; അടിയന്തരാവസ്ഥ ഏപ്രിൽ 14 വരെ നീട്ടി ---- facebook comment plugin here ----- LatestKeralaനടനും സംവിധായകനുമായ ഇ എ രാജേന്ദ്രന് അന്തരിച്ചുKeralaഹജ്ജ് അപേക്ഷകര്‍ മൂന്നാം ഗഡു പണം ഈ മാസം 31നകം അടക്കണംInternationalഅമേരിക്കയുടെ എഫ് 18 യുദ്ധവിമാനം തകർത്തെന്ന് ഇറാൻ; തെളിവായി ദൃശ്യങ്ങൾ; ഇല്ലെന്ന് യു എസ് സെൻട്രൽ കമാൻഡ്Internationalവിമാനം പറക്കില്ല, എ സി ഉപയോഗിക്കരുത്: യുദ്ധം കാരണം ഏഷ്യൻ രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ!Keralaന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിതരണം കാര്യക്ഷമമാക്കണം: എസ് എസ് എഫ്Educationപഠനാരംഭം കുറിച്ച് കുരുന്നുകള്‍Ongoing Newsവിസ കാലാവധി തീര്‍ന്ന് സഊദിയില്‍ കുടുങ്ങിയവര്‍ക്ക് ഏപ്രില്‍ 18നുള്ളില്‍ പിഴയില്ലാതെ രാജ്യം വിടാന്‍ അവസരം