Kerala
തൃശ്ശൂര്‍ സ്വദേശിനിയായ 29കാരിയെ ബെംഗളൂരുവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മരണകാരണം വ്യക്തമല്ല.

മാള | തൃശൂര്‍ സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മാള വട്ടക്കോട്ട സ്വദേശി അനുശ്രീയാണ് മരിച്ചത്.ബെംഗളൂരുവിലെ ഐടി കമ്പനിയിലാണ് അനുശ്രീ ജോലി ചെയ്യുന്നത്.മരണകാരണം വ്യക്തമല്ല.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----