Kerala
പാലക്കാട് നിന്ന് വിനോദ യാത്രക്ക് പോയ 14 വയസുകാരിയെ കാണാതായി
വനത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ തുടരുന്നു.
പാലക്കാട്| പാലക്കാട് നിന്നും വിനോദ യാത്രക്ക് പോയ കുട്ടിയെ ചിക്ക്മംഗളൂരില്‍ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്. ചിക്ക്മംഗളൂരു മണിക്കധാര വ്യൂപോയിന്റില്‍ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. വനത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ തുടരുന്നു.
---- facebook comment plugin here -----





