Connect with us

Kerala

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

കേസില്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെയാണ് സ്വയം ജീവനൊടുക്കിയത്.

Published

|

Last Updated

പാലക്കാട് | വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വിനോദ് എന്നയാളാണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെയാണ് സ്വയം ജീവനൊടുക്കിയത്. വിനോദ് ഒഴികെ മറ്റ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു.

Latest