Connect with us

Idukki

മീന്‍പിടിക്കുന്നതിനിടെ കാല്‍ തെന്നി കുളത്തില്‍ വീണ് പത്ത് വയസ്സുകാരന്‍ മരിച്ചു

പിതാവ് ജോലി ചെയ്യുന്ന സ്ഥലത്തെ പടുതക്കുളത്തിലാണ് കുട്ടി വീണത്.

Published

|

Last Updated

കട്ടപ്പന | മീന്‍ പിടിക്കുന്നതിനിടെ പത്തുവയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു. വാഴക്കല്‍ സൂര്യയുടടെ മകന്‍ പ്രശാന്ത് ആണ് മരിച്ചത്. കട്ടപ്പനയ്ക്ക് സമീപം മേട്ടുക്കുഴിയിലാണ് സംഭവം.

പിതാവ് ജോലി ചെയ്യുന്ന സ്ഥലത്തെ പടുതക്കുളത്തിലാണ് കുട്ടി വീണത്. മിന്‍ പിടിക്കുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു.

 

---- facebook comment plugin here -----