Connect with us

Ongoing News

 പാലക്കാട് ചിറ്റൂരില്‍ പതിനഞ്ചുകാരി തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

പാലക്കാട് | പാലക്കാട് ചിറ്റൂരില്‍ പതിനഞ്ചുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലായി കുളമ്പ് സ്വദേശിനി നിത്യശ്രീയാണ് മരിച്ചത്.

വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

---- facebook comment plugin here -----

Latest