school re opening കുട്ടനാട് താലൂക്കിലെ 50 സ്കൂളുകള് തിങ്കളാഴ്ച തുറക്കില്ല കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം Published Oct 30, 2021 7:43 pm | Last Updated Oct 30, 2021 7:43 pm By വെബ് ഡെസ്ക് ആലപ്പുഴ | കുട്ടനാട്ടിലും അപ്പര് കുട്ടനാട്ടിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില് താലൂക്കിലെ 50 സ്കൂളുകള് തിങ്കളാഴ്ച തുറക്കില്ല. അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില് കൂടിയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. Related Topics: KUTTANAD school re opening You may like അയ്യപ്പ സംഗമം: യാത്രാച്ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കരുത്; ദേവസ്വം ബോര്ഡ് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി പട്ടയഭൂമിയില് താമസിക്കുന്നവര്ക്ക് ആശ്വാസം; സംസ്ഥാനത്ത് ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം സുരേഷ് ഗോപി അപമാനിച്ച വയോധികക്ക് 10,000 രൂപ തിരിച്ചുനല്കി കരുവന്നൂര് ബേങ്ക് വികസന സദസ്സ്: മലപ്പുറത്ത് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കെ ജെ ഷൈനിനെതിരായ സൈബര് ആക്രമണം; കേസെടുത്ത് പോലീസ് ആഗോള അയ്യപ്പ സംഗമം സര്ക്കാരിന്റെ കാപട്യം; ഉപയോഗപ്പെടുത്തുന്നത് രാഷ്ട്രീയ നേട്ടങ്ങള്ക്ക്: കെ സി വേണുഗോപാല് ---- facebook comment plugin here ----- LatestKeralaസുരേഷ് ഗോപി അപമാനിച്ച വയോധികക്ക് 10,000 രൂപ തിരിച്ചുനല്കി കരുവന്നൂര് ബേങ്ക്Education Notificationഅക്കാദമിക്ക് കോണ്ഫറന്സ്; പ്രബന്ധങ്ങള് ക്ഷണിച്ചുKeralaവികസന സദസ്സ്: മലപ്പുറത്ത് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്Ongoing Newsപട്ടയഭൂമിയില് താമസിക്കുന്നവര്ക്ക് ആശ്വാസം; സംസ്ഥാനത്ത് ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരംKeralaഅയ്യപ്പ സംഗമം: യാത്രാച്ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കരുത്; ദേവസ്വം ബോര്ഡ് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതിKeralaകെ ജെ ഷൈനിനെതിരായ സൈബര് ആക്രമണം; കേസെടുത്ത് പോലീസ്Keralaആഗോള അയ്യപ്പ സംഗമം സര്ക്കാരിന്റെ കാപട്യം; ഉപയോഗപ്പെടുത്തുന്നത് രാഷ്ട്രീയ നേട്ടങ്ങള്ക്ക്: കെ സി വേണുഗോപാല്