Kerala
13 കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍
അമ്മയുടെ സുഹൃത്ത് ഷിജു (40) വിനെയാണ് റാന്നി പോലിസ് അറസ്റ്റ് ചെയ്തത്.
 
		
      																					
              
              
            പത്തനംതിട്ട | പത്തനംതിട്ടയില്‍ 13 കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. അമ്മയുടെ സുഹൃത്ത് ഷിജു (40) വിനെയാണ് റാന്നി പോലിസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങിനിടെയാണ് പെണ്‍കുട്ടി കഴിഞ്ഞ മാസം 23 നു നടന്ന പീഡന സംഭവം വെളിപ്പെടുത്തിയത്. അധ്യാപിക ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ പത്തനംതിട്ട പോക്സോ കോടതിയില്‍ ഹാജരാക്കും.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
