Connect with us

Kerala

താനൂരില്‍ ടിപ്പര്‍ ലോറി ഇടിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം

സഹോദരനൊപ്പം സൈക്കിളില്‍ പോകവേ ഇന്ന് രാവിലെയാണ് അപകടം.

Published

|

Last Updated

മലപ്പുറം| താനൂരില്‍ ടിപ്പര്‍ ലോറി ഇടിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം. താനൂര്‍ മൂലക്കല്‍ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫിനാന്‍ (10) ആണ് മരിച്ചത്. സഹോദരനൊപ്പം സൈക്കിളില്‍ പോകവേ ഇന്ന് രാവിലെയാണ് അപകടം. അപകടത്തില്‍ സഹോദരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Content Highlights:A 10-year-old boy named Muhammed Finan died in a tragic road accident at Tanur in Malappuram district. The accident occurred on Saturday morning when a tipper lorry hit the bicycle he was riding with his brother. His brother miraculously escaped unhurt, while Finan lost his life on the spot.

---- facebook comment plugin here -----

Latest