Connect with us

Ongoing News

ഇന്ത്യ പൊരുതി വീണു; വനിതാ ഹോക്കിയില്‍ അര്‍ജന്റീന ഫൈനലില്‍

Published

|

Last Updated

ടോക്യോ | ഒളിമ്പിക്സ് വനിതാ ഹോക്കി സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍. 2-1നാണ് അര്‍ജന്റീന് കലാശക്കളിക്ക് അര്‍ഹത നേടിയത്.

ഗുര്‍ജിത് കൗറിന്റെ ഗോളില്‍ ഇന്ത്യ ആണ് ആദ്യം സ്‌കോര്‍ ചെയ്തിരുന്നത്. പിന്നീട് രണ്ട് ഗോളുകള്‍ അര്‍ജന്റീന തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യ ഇനി ലൂസേഴ്‌സ് ഫൈനലില്‍ വെങ്കല മെഡലിനായി മത്സരിക്കും.

.