Eranakulam കൊച്ചി വൈറ്റിലയില്‍ ടാങ്കറും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു Published Jul 15, 2021 1:40 pm | Last Updated Jul 15, 2021 1:40 pm By വെബ് ഡെസ്ക് വിന്‍സന്റ്, ജീമോള്‍ കൊച്ചി | കൊച്ചി വൈറ്റിലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ടാങ്കറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പുളിക്കല്‍ സ്വദേശി വിന്‍സന്റ്, ജീമോള്‍ എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. You may like പൊന്നാനി പീഡനക്കേസ്: മജിസ്ട്രേറ്റ് കോടതി നടപടികള്‍ റദ്ദാക്കണമെന്ന ഹരജി തള്ളി; പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തോണിയില്‍വച്ച് പീഡിപ്പിച്ച വയോധികന് അറസ്റ്റില്‍ സീനിയര്‍ അധ്യാപകരുടെ പീഡനം; ജൂനിയര്‍ അധ്യാപകന് രണ്ടുമക്കളോടൊപ്പം കാര്‍ പുഴയിലേക്ക് ചാടിച്ചു ജീവനൊടുക്കി ഒരു മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തില്‍ ഇതാദ്യം: പി രാജീവ് വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവവരന് മരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന് സംശയം ---- facebook comment plugin here ----- LatestInternationalവെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചുKeralaപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തോണിയില്‍വച്ച് പീഡിപ്പിച്ച വയോധികന് അറസ്റ്റില്‍Nationalസീനിയര്‍ അധ്യാപകരുടെ പീഡനം; ജൂനിയര്‍ അധ്യാപകന് രണ്ടുമക്കളോടൊപ്പം കാര്‍ പുഴയിലേക്ക് ചാടിച്ചു ജീവനൊടുക്കിKeralaഒരു മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തില്‍ ഇതാദ്യം: പി രാജീവ്Editors Pickലിഫ്റ്റിൽ കുടുങ്ങിയാൽ ജീവൻ രക്ഷിക്കാൻ എന്തു ചെയ്യണം? ഈ സുരക്ഷാ മുൻകരുതലുകൾ അറിഞ്ഞിരിക്കുകKeralaകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്: ഡി വൈ എഫ് ഐ നേതാവ് റിബേഷ് കൃഷ്ണന് മുന്‍കൂര്‍ ജാമ്യംKeralaശശി തരൂര്‍ ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി; ഫയര്‍ ഫോഴ്സെത്തി പുറത്തിറക്കി