Connect with us

Kerala

മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; അതിവേഗ റെയില്‍ അടക്കമുള്ള വികസന പദ്ധതികള്‍ക്ക് കേന്ദ്ര പിന്തുണ തേടും

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയിലേക്ക് പോകും. മറ്റന്നാള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

അതിവേഗ റെയില്‍ അടക്കമുള്ള വികസന പദ്ധതികള്‍ക്ക് കേന്ദ്ര പിന്തുണ തേടുന്നതിനാണ് യാത്ര.