Connect with us

Kerala

കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്ക് ഡെല്‍റ്റ വൈറസ് സ്ഥിരീകരിച്ചു

Published

|

Last Updated

കോഴിക്കോട് | ജില്ലയില്‍ കൊവിഡന്റെ ഡെല്‍റ്റ വൈറസ് വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയില്‍ നാല് പേരിലാണ് ഡെല്‍റ്റ വൈറസ് സ്ഥിരീകരിച്ചത്.

ഒരു പുരുഷനും മൂന്ന് സ്ത്രീകള്‍ക്കുമാണ് രോഗം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.