Kerala
ബേങ്ക് തട്ടിപ്പ്: മാംഗോ മൊബേല്‍ ഉടമകള്‍ക്കെതിരെ ഇ ഡി കേസെടുത്തു

കൊച്ചി | വ്യാജരേഖ കേസില്‍ മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. 2016ല്‍ വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 2.68 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എതിരെ കേസെടുത്തത്. ഇരുവരും മുട്ടില്‍ മരംമുറിക്കേസിലും പ്രതികളാണ് .
ബേങ്ക് അധികൃതരുടെ പരാതിയില്‍ 2016ല്‍ കളമശേരി പോലീസ് നേരത്തെ കേസെടുത്തിരുന്നു. 2016ല്‍ ഇരുവരെയും ഇഡി കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
---- facebook comment plugin here -----