Connect with us

Kerala

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്: രവി പൂജാരിയെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

കൊച്ചി | ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവ്. ജൂണ്‍ എട്ട് വരെയാണ് കസ്റ്റഡി കാലാവധി. എറണാകുളം അഡീഷണല്‍ സി ജെ എം കോടതിയാണ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് ഈ ഉത്തരവിട്ടത്.

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന രവി പൂജാരിയെ കസ്റ്റഡിയിലെടുക്കാന്‍ ക്രൈം ബ്രാഞ്ചിന്റെ കൊച്ചി യൂനിറ്റ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest