National
കൊവിഡ്: സിവില്‍ സര്‍വീസ് പ്രിമിലിനറി പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി

ന്യൂഡല്‍ഹി | ഈ വര്‍ഷത്തെ യു പി എസ് സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ 10 ലേക്ക് മാറ്റി. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് യു പി എസ് സി അറിയിച്ചു.
നേരത്തെ 2021 ജൂണ്‍ 27 ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. നേരത്തെ നിശ്ചയിച്ച മറ്റ് പരീക്ഷകളും മാറ്റിവെച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു
---- facebook comment plugin here -----