Connect with us

Covid19

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 83 പേര്‍ക്ക് കൂടി കൊവിഡ്

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 73 തടവുകാര്‍ക്കും 10 തടവുകാര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്.

ഇന്നലെ ജയിലിലെ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Latest