Connect with us

Kerala

എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന് വാഹനപകടത്തിൽ പരുക്കേറ്റു

Published

|

Last Updated

പത്തനംതിട്ട | ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിൻ്റെ വാഹനം  അപകടത്തിൽ പെട്ടു. അഞ്ചക്കാലാ റിംഗ് റോഡിൽ വച്ചായിയിരുന്നു അപകടം. അമിതവേഗതയിൽ എത്തിയ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല .

ഗവൺമെൻ്റ് ആശുപത്രയിൽ പ്രവേശിപ്പിച്ച് പ്രാധമിക ശുശ്രൂഷകൾ നൽകി. സ്ഥാനാർഥി പങ്കെടുക്കേണ്ടിയിരുന്ന ഇന്നത്തെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

നാളെ റോഡ് ഷോ ഉണ്ടായിരിക്കുന്നതാണെന്ന് എൽ ഡി എഫ് തെരഞ്ഞെടുപ്പു കമ്മറ്റി സെക്രട്ടറി എ. പത്മകുമാർ അറിയിച്ചു.