Kerala
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസ് വോട്ടുകള്‍ കോണ്‍ഗ്രസ് വാങ്ങിയിട്ടുണ്ട്: സി കെ പത്മനാഭന്‍

കണ്ണൂര്‍ | സിപിഎം-ബിജെപി ഡീല്‍ പൊള്ളത്തരമാണെന്നും അതേ സമയം കോണ്‍ഗ്രസ് കഴിഞ്ഞ കാലങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസിന്റെ വോട്ടുവാങ്ങിയിട്ടുണ്ടെന്നും ബിജെപി നേതാവ് സികെ പത്മനാഭന്‍.
ആര്‍എസ്എസിന്റെ വോട്ടുവേണം, ആര്‍എസ്എസിനെ വേണ്ട എന്നതാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ്, ആര്‍എസ്എസിന്റെ വോട്ടുവാങ്ങിയത് എല്ലാവര്‍ക്കും അറിയാവുന്നകാര്യമാണെന്നും സി കെ പത്മനാഭന്‍ പറഞ്ഞു
---- facebook comment plugin here -----