Kerala ആതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു Published Mar 18, 2021 10:18 am | Last Updated Mar 18, 2021 10:18 am By വെബ് ഡെസ്ക് തൃശൂര്‍ | അതിരപ്പിള്ളിയില്‍ യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പിള്ളപ്പാറ ആദിവാസി കോളനിയിലെ രാജേഷ് (38) ആണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് രാജേഷിനെ കാട്ടാന ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. You may like തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മേല്‍ക്കൈ നേടി എല്‍ഡിഎഫ്, ഏഴ് യുഡിഎഫ് സീറ്റുകള്‍ പിടിച്ചെടുത്തു, യുഡിഎഫ് പിടിച്ചെടുത്തത് നാല് സീറ്റ് ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം പോലീസ് സംഘടനകളെ പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി: നടപടി ഭരണഘടനാ വിരുദ്ധം സംസ്ഥാന സ്കൂള്‍ കലോത്സവം എറണാകുളത്ത്: ജനുവരി നാല് മുതല്‍ എട്ട് വരെ പാലക്കാട് പ്രൊവിഡന്‍സ് ഹോമില്‍ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി; അന്വേഷണം ആരംഭിച്ചു തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു ---- facebook comment plugin here ----- LatestInternationalഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണംKeralaതദ്ദേശ ഉപതെരഞ്ഞെടുപ്പ്: മേല്‍ക്കൈ നേടി എല്‍ഡിഎഫ്, ഏഴ് യുഡിഎഫ് സീറ്റുകള്‍ പിടിച്ചെടുത്തു, യുഡിഎഫ് പിടിച്ചെടുത്തത് നാല് സീറ്റ്Keralaസംസ്ഥാന സ്കൂള്‍ കലോത്സവം എറണാകുളത്ത്: ജനുവരി നാല് മുതല്‍ എട്ട് വരെUAEഇത്തിഹാദ് റെയിൽ ദുബൈ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തുKeralaപോലീസ് സംഘടനകളെ പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി: നടപടി ഭരണഘടനാ വിരുദ്ധംKeralaപാലക്കാട് പ്രൊവിഡന്‍സ് ഹോമില്‍ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി; അന്വേഷണം ആരംഭിച്ചുKeralaതദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: ചേലക്കരയില്‍ യുഡിഎഫിന് അട്ടിമറി ജയം, കുറ്റിച്ചിറ നിലനിര്‍ത്തി യുഡിഎഫ്