Kerala
ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും; രാഹുല്‍ ഗാന്ധി പങ്കെടുക്കും
		
      																					
              
              
            
തിരുവനന്തപുരം | രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും. കേരളത്തിന്റെ വടക്കേയറ്റത്ത് നിന്നും ആരംഭിച്ച യാത്ര ഇന്ന് വൈകിട്ട് തിരുവനന്തപുരം ശംഖുമുഖത്താണ് സമാപിക്കുക. ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. യു ഡി എഫ് ഏകോപന സമിതി യോഗത്തിലും രാഹുല്‍ സംബന്ധിക്കുന്നുണ്ട്.
മുഴുവന്‍ ഘടകകക്ഷി നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സമാപന സമ്മേളനം സംഘടിപ്പിക്കുന്നത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

