Kerala
ശിവശങ്കര്‍ നിരപരാധിയെന്ന് വിശ്വസിക്കുന്നു; മാധ്യമങ്ങള്‍ വേട്ടയാടി: കെ വേണു
		
      																					
              
              
            
തിരുവനന്തപുരം | കള്ളപ്പണ കേസിലും ഡോളര്‍ കടത്ത് കേസിലും പ്രതി ചേര്‍ക്കപ്പെട്ട മുഖ്യമന്ത്രിയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനു പിന്തുണയുമായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വി വേണു
ശിവശങ്കര്‍ ജയില്‍ മോചിതനായതില്‍ സന്തോഷമുണ്ട്. അദ്ദേഹം നിരപരാധിയെന്നാണ് താന്‍ വിശ്വസിക്കുന്നത്. മാധ്യമങ്ങള്‍ അദ്ദേഹത്തെ വേട്ടയാടിയെന്നും വി വേണു പ്രതികരിച്ചു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ശിവശങ്കര്‍ ഇന്ന് ജയില്‍ മോചിതനായിരുന്നു. 98 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അദ്ദേഹം മോചിതനായത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
