Kerala
ഇടതു മുന്നണിക്ക് നല്ല രീതിയില്‍ അംഗീകാരം ലഭിക്കും: എ വിജയരാഘവന്‍

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് നല്ല രീതിയില്‍ തന്നെ അംഗീകാരം ലഭിക്കുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍. പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണത്തിനുള്ള മറുപടിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരും ആകാംക്ഷയോടെ വീക്ഷിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മികച്ച ഭൂരിപക്ഷം ഇടതു മുന്നണി നേടുമെന്നും വിജയരാഘവന്‍ പ്രസ്താവിച്ചു.
---- facebook comment plugin here -----