Connect with us

Kerala

വയനാട് മേപ്പാടിയിലെ ക്വാറിയില്‍ മണ്ണിടിച്ചില്‍; ടിപ്പര്‍ ലോറി മണ്ണിനടിയില്‍ പെട്ടു

Published

|

Last Updated

കല്‍പ്പറ്റ  | വയനാട് ജില്ലയിലെ മേപ്പാടിക്കടുത്ത് പാടിവയല്‍ കടച്ചിക്കുന്നില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് ടിപ്പര്‍ ലോറി മണ്ണിനടിയില്‍ പെട്ടു. ടിപ്പറിനകത്ത് പെട്ടവരെ പുറത്തെത്തി
ക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

---- facebook comment plugin here -----

Latest