Connect with us

National

അസമില്‍ കാര്‍ നിര്‍ത്തിയിട്ട ട്രെയിലറില്‍ ഇടിച്ച് ആറ് മരണം

Published

|

Last Updated

ഗോഹട്ടി |  അസമിലെ ദിബ്രൂഗഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ കാര്‍ ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ദിബ്രൂഗഡിലെ ലെപെട്കട്ടയ്ക്ക് സമീപത്തെ ദേശീയ പാതയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.