Covid19
കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് കൊവിഡ്

ജയ്പൂര്‍ | രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റിന് കൊവിഡ്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററലിൂടെ അറിയിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചെന്നും താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധന നടത്തണമെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. ബീഹാര്‍ തിരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായി സച്ചിന്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു.
---- facebook comment plugin here -----