Connect with us

National

ത​മി​ഴ്നാ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ന്നു

Published

|

Last Updated

ചെ​ന്നൈ | ത​മി​ഴ്നാ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ന്നു. ത​മി​ഴ​ൻ ടി​വി​യി​ലെ റി​പ്പോ​ർ​ട്ട​ർ മോ​സ​സ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വീ​ടി​ന് മു​ന്നി​ൽ വെച്ചായിരുന്നു ആക്രമണം. ഭൂ​മാ​ഫി​യ​യ്ക്കെ​തി​രേ മോ​സ​സ് നി​ര​ന്ത​രം വാർത്തകൾ എഴുതിയിരുന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ കാരണമെന്ന് കരുതുന്നു.