പാറന്നൂര്‍ പി പി മുഹമ്മദ് ഹാജി നിര്യാതനായി

Posted on: October 20, 2020 7:58 am | Last updated: October 20, 2020 at 7:58 am

നരിക്കുനി | മര്‍ഹൂം പാറന്നൂര്‍ പി പി മുഹിയുദ്ധീന്‍ കുട്ടി മുസ്ലിയാരുടെ സഹോദരന്‍ പാറന്നൂര്‍ പി പി മുഹമ്മദ് ഹാജി (68) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഖബറടക്കം ഇന്ന് ഉച്ചക്ക് 12ന് പാറന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

നരിക്കുനി ബൈത്തുല്‍ ഇസ്സയുടെ സജീവ സഹകാരിയും പാലോളിതാഴം മുനീറുല്‍ ഇസ്ലാം സംഘം വൈസ് പ്രസിഡന്റുമായിരുന്നു. മറ്റു സഹോദരങ്ങള്‍: ഉമ്മര്‍ കുട്ടി ഹാജി, ഇബ്രാഹിം, ഫാത്തിമ, ഖദീജ, ആയിഷ, ആമിന, സൈനബ.
ഭാര്യ: മൈമൂന
മക്കള്‍:നജ്‌ല, നബീല, നസ്റിന്‍, സൈനു റഹ്‌മാന്‍
മരുമക്കള്‍: നസീര്‍ തലയാട്, റഷീദ് കൊടുവള്ളി, അന്‍സല്‍ നരിക്കുനി