International
അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി; ട്രംപിനെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്

വാഷിംഗ്ടണ്‍ ഡിസി | അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മൈക്ക് പെന്‍സും ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കമല ഹാരിസും തമ്മിലാണ് സംവാദം.
സംവാദത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരെ കമല ഹാരിച്ച് ആഞ്ഞടിച്ചു. കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് ഭരണകൂടത്തിന് ചരിത്രത്തിലെ വലിയ പിഴവുകളാണ് ഉണ്ടായതെന്ന് കമല ആരോപിച്ചു.
ട്രംപ് ഭരണകൂടം സമസ്ത മേഖലകളിലും പരാജയമായിരുന്നുവെന്നും അവര്‍ തുറന്നടിച്ചു.
---- facebook comment plugin here -----