Connect with us

Kerala

മലയാറ്റൂര്‍ സ്‌ഫോടനം: ക്വാറി ഉടമ ബെംഗളുരുവില്‍ പിടിയില്‍

Published

|

Last Updated

ബെംഗളൂരു | മലയാറ്റൂര്‍ പാറമട സ്ഫോടന കേസിലെ പ്രതി ക്വാറി ഉടമ പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് മലയാറ്റൂര്‍ നിലീശ്വരം സ്വദേശി ബെന്നി പിടിയിലായത്.

ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാനേജരും ജീവനക്കാരനും നേരത്തേ അറസ്റ്റിലായിരുന്നു.