Idukki
ഇടുക്കിയില്‍ ഭാര്യക്കു നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

ഇടുക്കി | ഇടുക്കിയില്‍ ഭാര്യക്കു നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ മുഖത്താണ് ഭര്‍ത്താവ് അനില്‍ ആസിഡ് ഒഴിച്ചത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ ശ്രീജയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനിലിനെ മുരിക്കാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം.
---- facebook comment plugin here -----