Covid19
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട് | സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. കോഴിക്കോട് ജില്ലയിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാലുശ്ശേരി വട്ടോളിക്കടുത്ത് തേനാക്കുഴി ഷാഹിന്‍ ബാബു (46), മാവൂര്‍ സ്വദേശി സോളു (49) എന്നിവരാണ് മരിച്ചത്.
ഷാഹിന്‍ ബാബു കോഴിക്കോട് റൂറല്‍ എസ് പി ഓഫീസിലെ ജീവനക്കാരനാണ്. ഈമാസം 13നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. സോളു അര്‍ബുദം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
---- facebook comment plugin here -----