Connect with us

National

പ്രതിരോധ മേഖലയിലെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ വരുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിരോധ മേഖലയിലെ ഇറക്കുതമിയില്‍ നിയന്ത്രണങ്ങള്‍ വരുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 101 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് നിയന്ത്രണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായാണ് നടപടി. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് ശക്തിപകരുന്നതാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.

10 മണിക്ക് സുപ്രധാന പ്രസ്താവന നടത്തുമെന്ന് രാജ്നാഥ് സിംഗ് നേരത്തെ അറിയിച്ചിരുന്നു.

Latest