Connect with us

Covid19

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; 1061 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 1,061 പേര്‍ക്കെതിരെ കേസെടുത്തു. 683 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. 161 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാത്ത 5,121 സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈന്‍ ലംഘനത്തിന് 33 കേസുകളെടുത്തു.

Latest