Connect with us

Kerala

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മക്കയില്‍ ഷോക്കേറ്റ് മരിച്ചു

Published

|

Last Updated

കോഴിക്കോട്  |പന്തീരാങ്കാവ് സ്വദേശി മക്കയില്‍ ഷോക്കേറ്റ് മരിച്ചു. മക്കയിലെ ഷറായയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്ന ഹാരിസ് നടുവീട്ടിലാണ് മരിച്ചത്. ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് കരുതുന്നു.
സംഭവം ആരുടേയും ശ്രദ്ധയില്‍പെടാത്തതിനാല്‍ രക്ഷിക്കാന്‍ സാധിച്ചില്ല.പിന്നീടാണ് മരിച്ചുകിടക്കുന്നത് കണ്ടത്. മക്ക അല്‍നൂര്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.