Connect with us

Kerala

സംസ്ഥാനത്തെ ബേങ്കുകള്‍ക്ക് നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് അവധി

Published

|

Last Updated

തിരുവനന്തപുരം | വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് സംസ്ഥാനത്തെ ബേങ്കുകള്‍ക്ക് അവധി. ഇന്നത്തെ പ്രവര്‍ത്തി ദിവസത്തിനു ശേഷം തിങ്കളാഴ്ച മാത്രമേ ബേങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കു.

പെരുന്നാള്‍ പ്രമാണിച്ച് വെള്ളിയാഴ്ച ബേങ്കിന് അവധിയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച സംസ്ഥാനത്ത് ബേങ്കുകള്‍ തുറക്കില്ല. ഞായറാഴ്ച ദിവസം പൊതുഅവധിയാണ്. ഇടപാടുകാര്‍ ശ്രദ്ധിക്കണം