Connect with us

Covid19

കൊല്ലത്ത് വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ച സ്ത്രീക്ക് കൊവിഡ്

Published

|

Last Updated

കൊല്ലം | കോയിവിളയില്‍ ഇന്നലെ മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന രുഗ്മിണി ആണ് ഇന്നലെ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത്.

മരണ ശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് ബാധിച്ച് ഇന്ന് കോഴിക്കോട് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72) എന്നിവരാണ് മരിച്ചത്.

Latest