Gulf
സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദമാം| തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ മെഡിക്കല്‍ പരിശോധനകള്‍ക്കായി റിയാദിലെ കിംഗ് ഫൈസല്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സഊദി റോയൽ കോർട്ട് അറിയിച്ചു
പിത്താശയത്തിലെ പഴുപ്പിനെ തുടർന്നാണ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സഊദി വാർത്താ ഏജൻസിയായ എസ് പി എയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
---- facebook comment plugin here -----