Connect with us

Kerala

സ്പ്രിന്‍ക്ലര്‍: ഡാറ്റ സുരക്ഷിതമെന്നും പൂര്‍ണ നിയന്ത്രണം സീഡിറ്റിനെന്നും സര്‍ക്കാര്‍ കോടതിയില്‍

Published

|

Last Updated

കൊച്ചി | സ്പ്രിന്‍ക്ലര്‍ കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും ഡാറ്റയുടെ പൂര്‍ണ നിയന്ത്രണം സീഡിറ്റിന് ആണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുഴുവന്‍ ഡാറ്റയുടെയും സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്.

കേസ് ഒരുമാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest