Kerala
പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു

വടകര | തെങ്ങ് വീണ് പൊട്ടിയ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അയല്‍വാസികളായ രണ്ട് പേര്‍ മരിച്ചു. വടകര അഴിയൂര്‍ സ്വദേശികളായ ഇര്‍ഫാന്‍(28), സഹല്‍ (പത്ത്) എന്നിവരാണ് മരിച്ചത്. അഴിയൂരിലെ ആസ്യ റോഡില്‍ ഇന്ന് രാവിലെയാണ് അപകടം. മൃതദേഹങ്ങള്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----