National
ഡൽഹിയിൽ ലോക്ഡൗൺ നീട്ടുമെന്ന് പ്രചാരണം: നീട്ടില്ലെന്ന് ആരോഗ്യമന്ത്രി

ന്യൂഡൽഹി| കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജൂൺ 15 മുതൽ ജൂലൈ 31 വരെ ഡൽഹിയിൽ ലോക്ഡൗൺ നീട്ടുമെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി. നിലവിലെ സാഹചര്യത്തിൽ ഡൽഹിയിൽ ലോക്ഡൗൺ നീട്ടില്ലെന്നാണ് ഇപ്പോൾ ആരോഗ്യമന്ത്രി സത്യേന്ത്ര ജയ്‌നിന്റെ
വിശദീകരണം.
ഡൽഹിയിൽ നിലവിൽ 3400 കേസുകളും 1085 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----