Covid19
ഖത്വറില്‍ ഇന്ന് 1,754 കൊവിഡ് കേസുകള്‍; നാല് മരണം
		
      																					
              
              
            
ദോഹ | ഖത്വറില്‍ ഇന്ന് 1,754 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ നാലുപേര്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 49 ആയി. രാജ്യത്ത് സ്ഥിരീകരിച്ച മൊത്തം കൊവിഡ് കേസുകള്‍ 65,495 കവിഞ്ഞു.
24 മണിക്കൂറിനുള്ളില്‍ 5276 കൊവിഡ് ടെസ്റ്റുകള്‍ നടത്തി. 1,467 പേര്‍ രോഗമുക്തരായി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
