Connect with us

Gulf

കൊവിഡ് 19: മൂന്ന് രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാര്‍ക്ക് സഊദിയിലേക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചു

Published

|

Last Updated

റിയാദ്  | കൊവിഡ് 19 വ്യാപകമായതോടെ യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ കഴിയുന്ന സഊദി പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിനായി സഊദി അറേബ്യ മൂന്ന് ദിവസത്തെ സാവകാശം അനുവദിച്ചതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

മടങ്ങി വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് സഊദിയിലേക്ക് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . കൂടാതെ റോഡ് മാര്‍ഗ്ഗം അല്‍ബത്ഹ ചെക്ക് പോയിന്റിലൂടെയും സഊദിയിലേക്ക് പ്രവേശിക്കാന്‍ കഴിയും

Latest