Kerala ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍ Published Feb 28, 2020 9:21 am | Last Updated Feb 28, 2020 9:21 am By വെബ് ഡെസ്ക് ആലപ്പുഴ | ചമ്പക്കുളത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. ചമ്പക്കുളം സ്വദേശി പ്രതീഷ് (42) ആണ് അറസ്റ്റിലായത്. നെടുമുടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്!തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. You may like ശബരിമല സ്വർണക്കൊള്ള: മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു റേഷന്‍ കടകള്‍ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ ശൃംഖലയായി മാറും പാലക്കാട്ടെ ഒന്‍പതാം ക്ലാസുകാരന്റെ മരണം; ക്ലാസ് ടീച്ചര്‍ക്കും പ്രധാനാധ്യാപികക്കും സസ്പെന്ഷന് രാജ്യത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്; ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സർവേ റിപ്പോർട്ട് പുറത്ത് പോത്തുണ്ടി സജിത കൊലക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍ വയോധികയുടെ സ്വര്‍ണ മാല പൊട്ടിച്ച എസ് ഡി പി ഐ പ്രവര്ത്തകന് പിടിയില്‍ ---- facebook comment plugin here ----- LatestKeralaശബരിമല സ്വർണക്കൊള്ള: മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നുNationalരാജ്യത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്; ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സർവേ റിപ്പോർട്ട് പുറത്ത്Keralaപാലക്കാട്ടെ ഒന്‍പതാം ക്ലാസുകാരന്റെ മരണം; ക്ലാസ് ടീച്ചര്‍ക്കും പ്രധാനാധ്യാപികക്കും സസ്പെന്ഷന്Keralaപോത്തുണ്ടി സജിത കൊലക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍Businessബോചെ ഇന്‍ഷൂറന്‍സിലൂടെ ഒരു രൂപയ്ക്ക് ഇന്‍ഷൂറന്‍സ്Keralaവയോധികയുടെ സ്വര്‍ണ മാല പൊട്ടിച്ച എസ് ഡി പി ഐ പ്രവര്ത്തകന് പിടിയില്‍Keralaറേഷന്‍ കടകള്‍ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ ശൃംഖലയായി മാറും